Flash News

മാഹി സ്വദേശി ഖോബാറില്‍ കുഴഞ്ഞ് വീണു മരിച്ചു

മാഹി സ്വദേശി ഖോബാറില്‍ കുഴഞ്ഞ് വീണു മരിച്ചു
X


അല്‍ ഖോബാര്‍: മാഹി സ്വദേശി സൗദി അറേബ്യയിലെ അല്‍ ഖോബാറില്‍ കുഴഞ്ഞ് വീണു മരിച്ചു. പന്തക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന പാലയാട്ടില്‍ മാലയോടന്‍ അബ്ദുല്‍ ഖാദര്‍ (62) ആണ് ഖോബാറിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. 25 വര്‍ഷമായി സൗദിയില്‍. ഭാര്യ സാഹിറ. മക്കള്‍ ഷംനാദ്, ഷാനിദ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ഖോബാറിലുള്ള സഹോദരന്‍ മമ്മു, മകന്‍ ആഷിഫ് എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it