Flash News

മാഹിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

മാഹിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
X


കോഴിക്കോട്: മാഹി ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. സജീവന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it