Flash News

മാഹിയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍

മാഹിയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍
X
[caption id="attachment_371760" align="alignnone" width="560"] കണ്ണിപ്പൊയില്‍ ബാബു[/caption]

കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിപിഎം നേതാവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിന്റെ
കൊലപാതകവുമായി ബന്ധപ്പെട്ട് പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിനാണ് പിടിയിലായത്. പുതുച്ചേരി പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബാബു കൊല്ലപ്പെട്ടതിനു പിന്നാലെ  ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ െ്രെഡവറുമായ ഷമേജും കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് ആറ് ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ പോലിസിന് സാധിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it