മാവോവാദി നേതാവ് അനൂപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ശ്രമം തുടങ്ങി
BY Rayees RKN13 Oct 2015 8:00 PM GMT
Rayees RKN13 Oct 2015 8:00 PM GMT
മാനന്തവാടി: മാവോവാദി നേതാവ് അനൂപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് നടപടി തുടങ്ങി. മാനന്തവാടി ഡിവൈ.എസ്.പി. എ ആര് പ്രേംകുമര്‍ കോയമ്പത്തൂര്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. മാവോവാദി നേതാവ് രൂപേഷിനെ കഴിഞ്ഞമാസം ജില്ലയിലെ കേസന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അനൂപിന് കേസുകളുമായി ബന്ധമുണ്ടെന്നു പോലിസ് കണ്ടെത്തിയത്. കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന് ആക്രമണം, തിരുനെല്ലിയിലെ റിസോര്‍ട്ട് ആക്രമണം, ചാപ്പയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ വെടിവയ്പ് എന്നിവയുമായി ബന്ധപ്പെട്ട് ആയുധങ്ങളെത്തിച്ചുനല്കിയത് അനൂപാണെന്നാണ് പോലിസ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT