മാവോവാദികള്‍ പോലിസുകാരനെ കൊലപ്പെടുത്തി
BY fousiya sidheek23 Jun 2017 5:23 AM GMT
fousiya sidheek23 Jun 2017 5:23 AM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ പോലിസ് കൊല്ലപ്പെട്ടു. ഫര്സേഗഡ് പോലിസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ സുക്കു ഗോട്ട(30) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സുക്കു കെറ്റ്ലനര് ഗ്രാമത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
പ്രേമചന്ദ്രന് നുണഞ്ഞ അപ്പവും വീഞ്ഞും ഒരു ഒറ്റുകാരന്റേതാവാതിരിക്കട്ടെ
16 Feb 2024 1:32 PM GMTനവ കമ്മ്യൂണിസത്തിലെ ഹിന്ദുത്വ ചേരുവകള്‍
19 Jan 2022 3:55 PM GMTബാബരി മസ്ജിദ്: സമാധാനം കെടുത്തിയത് ആരായിരുന്നു ?
17 Nov 2019 3:01 PM GMTഫസൽ വധ അന്വേഷണം: കോടിയേരി ഭയക്കുന്നത് എന്തിന്? | THEJAS NEWS | FASAL...
17 Oct 2019 2:29 PM GMTസിപിഎമ്മും ഹിന്ദുത്വ പൊതുബോധവും |THEJAS NEWS|MARUPAKSHAM
1 Sep 2019 2:46 PM GMTപോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്കിയാല്
30 Jun 2019 2:45 PM GMT