Flash News

മാവോവാദികളെ കാണാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു

മാവോവാദികളെ കാണാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു
X


കോയമ്പത്തൂര്‍: മാവോവാദക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഷൈനയെയും അനൂപിനെയും കാണാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് സിപി റഷീദ്, ഹരിഹര ശര്‍മ്മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈനയ്ക്കും അനൂപിനും വസ്ത്രങ്ങള്‍ എത്തിക്കാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിരുന്നു. വസ്ത്രങ്ങള്‍ക്കൊപ്പം പെന്‍െ്രെഡവും കൈമാറാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 2015ലാണ് ഷൈന അടക്കം അഞ്ച് പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

[related]
Next Story

RELATED STORIES

Share it