Flash News

മാലിന്യ പ്രശ്‌നം: സബ് കലക്ടറുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു

മാലിന്യ പ്രശ്‌നം: സബ് കലക്ടറുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു
X
malinyam-car

പെരിന്തല്‍മണ്ണ: ആനമങ്ങാട് പാറല്‍ പ്രദേശത്തെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്്് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു.
പ്രശ്‌നം പരിഹരികുന്നതിന് പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് മടങ്ങുമ്പോഴാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. പശ്‌നം സംസാരിച്ച ശേഷമാണ് സബ്കളക്ടറെ നാട്ടുകാര്‍ പോകാന്‍ അനുദിച്ചത്.
മാലിന്യം നീക്കം ചെയ്യാന്‍ നടപടിയെടുക്കുമെന്ന് സബ് കലക്ടര്‍ പറഞു. മാലിന്യ കേന്ദ്രം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്.
Next Story

RELATED STORIES

Share it