Flash News

മാറി നിന്ന് രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്യും

മാറി നിന്ന് രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്യും
X

ബംഗളൂരു: ഇന്ന് രാവിലെ സഭയില്‍ വരാതെ മാറി നിന്നിരുന്ന രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തന്നെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. രണ്ടു ദിവസമായി കാണാനില്ലാതിരുന്ന ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് എത്തിയിരുന്നില്ല. എന്നാല്‍, ഉച്ചയോടെ ഇരുവരും വിധാന്‍ സൗധയിലെത്തി. ഡി കെ ശിവകുമാറിനൊപ്പമാണ് പ്രതാപ് ഗൗഡ പാട്ടീല്‍ എത്തിയത്. രാവിലെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന ബിജെപി ഉച്ചയോടെ ആശങ്കയിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it