Flash News

മാറാട് സ്വദേശിനി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കാസര്‍കോട്: മാറാട് സ്വദേശിനി ഭര്‍ത്താവിന്റെ കണ്‍മുമ്പില് ട്രെയിന്‍ തട്ടി മരിച്ചു. ചൊവ്വര്‍തൊട്ടിയിലെ മത്സ്യത്തൊഴിലാളി കെ ബിജുവിന്റെ ഭാര്യ രജിത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ പള്ളം റെയില്‍വെ ഗേറ്റിന് സമീപം വെച്ചാണ് അപകടം. കോഴിക്കോട് നിന്ന് ഭര്‍ത്താവിനൊപ്പം ട്രെയിനിറങ്ങി ഭര്‍ത്താവിന്റെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പിതാവ് : പുരുഷു. അമ്മ:യശോദ. മക്കള്‍: ശിവനന്ദ,നന്ദന
സഹോദരങ്ങള്‍ ; രജിത്രന്‍,രതീഷ്,രഞ്ജിത്ത്,രാജീവന്‍,രജീഷ്
Next Story

RELATED STORIES

Share it