Flash News

മാരുതിയുടെ വിതാര ബ്രെസ്സ ഇതാ എത്തി

മാരുതിയുടെ വിതാര ബ്രെസ്സ ഇതാ എത്തി
X
Vitara-Brezza

ന്യൂഡല്‍ഹി:  പ്രമുഖ കാര്‍നിര്‍മ്മാതാക്കാളായ മാരുതി സുസുക്കി ഇന്ത്യയുടെ പുതിയ ആഡംബര മോഡലായ മാരുതി വിതാര ബ്രെസ്സ ഇന്ന് പുറത്തിറങ്ങും.
. മാരുതി സുസുകിയുടെ റിസെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഹൗസ് രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയതില്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യ ഉല്‍പ്പന്നമെന്ന പ്രത്യേകയുണ്ട് വിതാര ബ്രെസ്സക്ക്.

Vitara-Brezza2 Maruti-Suzuki-Grand-Vitara- maruti-vitara-brezza-interi
മാരുതി സുസുകിയുടെ സ്ഥിരം ഡീലര്‍മാര്‍ വഴിയാണ് കാറുകള്‍ വില്‍പ്പന . നെക്‌സ ഷോറൂമുകളില്‍ ഇവ ലഭ്യമാകില്ല. കാറിന്റെ ബേസ് മോഡലിന് ഏകദേശം 6.75 ലക്ഷം രൂപ വിലവരും. ടോപ് എന്‍ഡ് മോഡലിന് 10ലക്ഷം രൂപവരെ വിലവരും. 24കിലോമീറ്റര്‍ അധികം മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, 15ഇഞ്ച് സ്റ്റീല്‍ വീല്‍, മാനുവല്‍ എയര്‍കണ്ടീഷന്‍, ചരിഞ്ഞ് ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍, പാര്‍സല്‍ ട്രെ, എന്‍ജിന്‍ സ്റ്റാര്‍ട്ട് -സ്‌റ്റോപ്പ് ബട്ടണ്‍ തുടങ്ങിയ പ്രത്യേകതകള്‍ ഉണ്ട്.
1.3 ലിറ്റര്‍ മള്‍ട്ടിജറ്റ് ഡീസല്‍ എഞ്ചിനോടെ പുറത്തിറങ്ങുന്ന ബ്രെസ്സ പിന്നീട് 1.5 ലിറ്റര്‍ എം.സിരീസ് പെട്രോളും ലക്ഷ്യമിടുന്നുണ്ട്.

പ്രധാനസവിശേഷതകള്‍:-

- Projector headlamps with LED daytime running lights
– Wing mirrors with integrated turn indicators
– Blackened A & B pillars
– Radiator grille with vertical slats
– Plastic cladding around the body,
– 198mm of ground clearance
– Square wheel arches with 16-inch alloys
– Dual airbags
– Anti-lock braking system (ABD)
– Electronic brakeforce distribution (EBD)
– Apple CarPlay infotainment system
– Audio and telephony control buttons on steering wheel
Next Story

RELATED STORIES

Share it