മാമ്മന്‍ പന്തളം സ്മാരക പുരസ്കാരം ദയാബായിക്ക്
BY Sumeera SMR12 March 2016 3:34 AM GMT
Sumeera SMR12 March 2016 3:34 AM GMT
പത്തനംതിട്ട: പ്രമുഖ ഗാന്ധിയനും സര്‍വോദയ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ മാമ്മന്‍ പന്തളത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള മാമ്മന്‍ പന്തളം സ്മാരക പുരസ്കാരത്തിന് പ്രമുഖ ഭാരതീയ സാമൂഹിക പ്രവര്‍ത്തക ദയാബായി അര്‍ഹയായി. ഉത്തരേന്ത്യയിലെ ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്കിടയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമഗ്രമായ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 19ന് എമിനന്‍സ് പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കും.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT