മാനന്തവാടിയിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ
BY Sumeera SMR29 April 2016 4:46 AM GMT
Sumeera SMR29 April 2016 4:46 AM GMT
കൊച്ചി: വയനാട് മാനന്തവാടിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനൂള്ള ആര്‍ഡിഒയുടെ ഉത്തരവിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം സ്റ്റേ അനുവദിച്ചിട്ടുള്ളത്. കാലപ്പഴക്കംവന്ന കെട്ടിടങ്ങള്‍ അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാന്തവാടി ആര്‍ഡിഒ പൊളിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, കെട്ടിടങ്ങള്‍ക്ക് അപകടസ്ഥിതിയില്ലെന്നും 1991 മുതല്‍ വാടകയ്ക്കെടുത്ത് ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് മാനന്തവാടി സ്വദേശി സോമനാഥനാണ് കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT