മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്:പ്രതികളെ വെറുതെവിട്ടു
BY Sumeera SMR10 Nov 2015 3:26 AM GMT
Sumeera SMR10 Nov 2015 3:26 AM GMT
മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു. എസ്ടിയു സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് വല്ലാഞ്ചിറ, പെരുമ്പള്ളി മുനീര്‍, നൊട്ടിത്തൊടി അന്‍വര്‍ സാദത്ത്, പി എം അബ്ദുല്‍റസാഖ്, അഷ്റഫ്, താനാരി സുല്‍ഫി, എം പി അബ്ദുല്‍നാസര്‍, അഷ്റഫ് എന്ന അപ്പു, വാറങ്ങോട് ഖുത്തുബുദ്ദീന്, ഷിഹാബുദ്ദീന്, അബ്ദുല്‍ റഷീദ്, ഖാലിദ്, ഫൈസല്‍, ഷംസീര്‍, അയ്യൂബ് തുടങ്ങിയവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെവിട്ടത്. 2004 നവംബര്‍ ഒന്നിനാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം നടന്നത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. യു എ ലത്തീഫ് ഹാജരായി.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT