മാതൃകാ പോളിങ് സ്റ്റേഷനുകള്‍ 45
BY Sumeera SMR6 May 2016 5:05 AM GMT
Sumeera SMR6 May 2016 5:05 AM GMT
ആലപ്പുഴ: ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും ഇത്തവണ മാതൃകാ പോളിങ് സ്റ്റേഷന് ഒരുക്കിയിട്ടുണ്ട്. ഒരോ നിയോജകമണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പോളിങ് സ്റ്റേഷനുകള്‍ വീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ്. പോളിങ് സ്റ്റേഷനു മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ലൊക്കേഷന്‍ മാപ്പുമുണ്ടാവും.
സഹായത്തിനായി ഹെല്പ് ഡെസ്ക്കും ഇരിക്കാനുള്ള പന്തലും സജ്ജമാക്കും. ദാഹമകറ്റാന്‍ കുടിവെള്ളസംവിധാനവും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ബോക്സും സ്ഥാപിക്കും. പ്രഥമ ശുശ്രൂക്ഷയ്ക്കായി ഫസ്റ്റ് എയ്ഡ് ബോക്സുമുണ്ടാകും. വീല്‍ചെയറിന്റെ സഹായവും സഹായിക്കുന്നതിനായി എന്സിസിസ്റ്റുഡന്റ് പോലിസ് കേഡറ്റുമാരുടെയും സേവനവുമുണ്ടാവും.

Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും മുഴ;...
18 April 2024 7:01 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMT