Flash News

മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അസമില്‍ ഉദ്യോഗസ്ഥരുടെ ശബളത്തില്‍ പിടിവീഴും

മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അസമില്‍ ഉദ്യോഗസ്ഥരുടെ ശബളത്തില്‍ പിടിവീഴും
X
ഗുവാഹത്തി: മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമായി അസം സര്‍ക്കാര്‍. വരുമാനമില്ലാത്ത പ്രായമായ മാതാപിതാക്കളെയും ഭിന്നശേഷിക്കാരായ സഹോദരങ്ങളേയും പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശബളത്തിന്റെ 10-15 ശതമാനംപിടിച്ചെടുത്ത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നല്‍കാനുള്ള നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.



ഒക്‌ടോബര്‍ രണ്ടു മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം.ഇതോടെ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവും അസം.
Next Story

RELATED STORIES

Share it