മാണി രാജി സന്നദ്ധത അറിയിച്ചു
BY ajay G.A.G10 Nov 2015 10:56 AM GMT
ajay G.A.G10 Nov 2015 10:56 AM GMT
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവയ്ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ധനകാര്യമന്ത്രി കെ എം മാണി അറിയിച്ചു. കേരളാ കോണ്‍ഗ്രസിന്റെ സ്റ്റീറിംഗ് കമ്മിറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സി എഫ് തോമസാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. മാണി രാജിവെക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മറ്റ് എം എല്‍ എ മാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പി ജെ ജോസഫിനെ യോഗം ചുമതലപ്പെടുത്തി.
തോമസ് ഉണ്ണിയാടന് രാജിവെക്കേണ്ടതില്ല എന്നും സ്റ്റീറിംഗ് കമ്മിറ്റി തീരുമാനിച്ചതായി സി എഫ് തോമസ് അറിയിച്ചു.
തോമസ് ഉണ്ണിയാടന് രാജിവെക്കേണ്ടതില്ല എന്നും സ്റ്റീറിംഗ് കമ്മിറ്റി തീരുമാനിച്ചതായി സി എഫ് തോമസ് അറിയിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT