മാണിയുടെ മകനെക്കുറിച്ച് പറയാത്തത് നാറ്റക്കേസായതു കൊണ്ടെന്ന് വി എസ്.
BY ajay G.A.G14 Nov 2015 5:01 AM GMT
ajay G.A.G14 Nov 2015 5:01 AM GMT
തിരുവനന്തപുരം: മാണിയുടെ മകനെക്കുറിച്ച് ഏറെ പറയാനുണ്ടെന്നും എന്നാല്‍ നാറ്റക്കേസായതു കൊണ്ടാണ് ഒന്നും പറയാത്തെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. അച്യുതാനന്ദന് തന്നെ ഓര്ത്ത്് കരയേണ്ടതില്ലെന്നും സ്വന്തം മകനെക്കുറിച്ച് ഓര്‍ത്തു കരഞ്ഞാല്‍ മതിയെന്നും പാലായില്‍ സ്ംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ വച്ച്് മാണി പറഞ്ഞിരുന്നു. കെ.എം. മാണിയെ ഓര്‍ത്തു കണ്ണീര് പൊഴിക്കാതെ അച്യുതാനന്ദാ, നിങ്ങള്‍ നിങ്ങളെയും മകനെയും ഓര്‍ത്തു കരയുക എന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇതിന് മറുപടിയായാണ് മാണിയുടെ മകനെതിരെ ഒളിയമ്പുമായി വി എസ് പ്രതികരിച്ചത്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT