മാണിയുടെ തിരിച്ചുവരവ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി : സുധീരന്
BY ajay G.A.G14 Jan 2016 5:57 AM GMT
X
ajay G.A.G14 Jan 2016 5:57 AM GMT
മലപ്പുറം : ബാര്‍കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എംസുധീരന്‍.
വിജിലന്‍സിന് സത്യസന്ധമായി അന്വേഷണം നടത്താന്‍ സാധിക്കുമെന്നും കേസില്‍ ബാറുടമകളുടെ വാദം പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ലാവ്ലിന് കേസില്‍ സിബിഐ തണുപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അതിനാലാണ് സര്‍ക്കാര്‍ ഹരജി നല്‍കിയതെന്നും സുധീരന് മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT