Flash News

മാണിയും മകനും രാഷ്ട്രീയ ആത്മഹത്യ ചെയ്യേണ്ടിവരും: എം എം ഹസന്‍



കല്‍പ്പറ്റ: കോണ്‍ഗ്രസ്സിനെ വഞ്ചിച്ച മാണിയും മകനും രാഷ്ട്രീയത്തിലെ യൂദാസുമാരാണെന്നും കര്‍ത്താവിനെ ഒറ്റുകൊടുത്തത് 30 വെള്ളിക്കാശിനാണെങ്കില്‍ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി കോണ്‍ഗ്രസ്സിനെ വഞ്ചിച്ച കെ എം മാണിക്കും മകനും യൂദാസിന്റെ അതേ അനുഭവമുണ്ടാവുമെന്നും കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. മാണിയുടെ നടപടി അപ്രതീക്ഷിതമാണെങ്കിലും ആസൂത്രിത നീക്കമായിരുന്നുവെന്നും ഇത് കൊടും ചതിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it