Flash News

മാണിക്കെതിരേ കോണ്‍ഗ്രസ്സും സിപിഎമ്മും

മാണിക്കെതിരേ കോണ്‍ഗ്രസ്സും സിപിഎമ്മും
X



തിരുവനന്തപുരം: സിപിഎം പിന്തുണ തേടിയ കേരള കോണ്‍ഗ്രസ്സിനെതിരേ (എം) രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും രംഗത്ത്. മാണി ഗ്രൂപ്പിന്റെ നീക്കം രാഷ്ട്രീയ അധാര്‍മികതയാണെന്നാണ് ജനയുഗം കുറ്റപ്പെടുത്തിയത്. മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ ആണെന്ന് വിലയിരുത്തിയ വീക്ഷണം നീക്കം രാഷ്ട്രീയ സദാചാരത്തിനു വിരുദ്ധമാണെന്നും ആരോപിച്ചു. അധികാരമില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന കാരണത്താലാണ് കോണ്‍ഗ്രസ്സ് വിട്ട് സിപിഎമ്മുമായി സഖ്യം ചേരാന്‍ മാണി തീരുമാനിച്ചതെന്നും വീക്ഷണം പറയുന്നു.



[relatd]
Next Story

RELATED STORIES

Share it