മാണിക്കെതിരായ ഉത്തരവ്: ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം
BY Sumeera SMR2 Dec 2015 3:50 AM GMT
Sumeera SMR2 Dec 2015 3:50 AM GMT
കൊച്ചി: കെ എം മാണിക്കെതിരേ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവ്യൂ ഹരജി പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. മാണി കുറ്റക്കാരനല്ലെന്നു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ ബെഞ്ചില്‍ നിന്നു ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ബെഞ്ചിലേക്കാണ് ഹരജി മാറ്റിയത്.
സിബിഐ അന്വേഷണമാണ് ഉചിതമെന്നും കേസുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ച് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഹരജി ഇന്നു പരിഗണിക്കാന്‍ മാറ്റിയിരുന്നു. എന്നാല്‍, ജസ്റ്റിസിന്റെ അറിവില്ലാതെ ഹൈക്കോടതി രജിസ്ട്രി ഇടപെട്ടാണ് ഹരജി മറ്റൊരു ബെഞ്ചിലേക്കു മാറ്റിയതെന്നറിയുന്നു. സമാന ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്കു മാറ്റുന്നുവെന്ന വിശദീകരണമാണ് നല്‍കുന്നത്.
കണ്ണൂരില്‍ ഇന്ന് നടക്കുന്ന

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT