മാട്ടിറച്ചി നിരോധനം: ഹരജി സുപ്രിംകോടതി തള്ളി
BY Rayees RKN14 Oct 2015 6:40 PM GMT
Rayees RKN14 Oct 2015 6:40 PM GMT
ന്യൂഡല്‍ഹി: മാട്ടിറച്ചി നിരോധനം സംബന്ധിച്ച ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ ഹരജി മൂന്നംഗ ജമ്മു ബെഞ്ച് കേള്‍ക്കാന്‍ ഉത്തരവ് നല്‍കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ ശ്രീനഗര്‍ ബെഞ്ച് ഹരജി പരിഗണിച്ചാ ല്‍ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്നു ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി നിരസിച്ചത്.പരിമോക്ഷ് സേത് ആണ് ഹരജി സമര്‍പ്പിച്ചിരുന്നത്.ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍പോള്‍ വസന്ത കുമാറുമായി താന്‍ സംസാരിച്ചിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന ആശങ്കയില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് ദത്തു വ്യക്തമാക്കി.
Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT