Flash News

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതിയ ജഴ്‌സി



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. ചുവന്ന ചെകുത്താന്‍മാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ ജഴ്‌സി കറുത്ത നിറത്തിലാണ്. അഡിഡാസാണ് യുനൈറ്റഡിന്റെ പുതിയ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. അടുത്ത സീസണില്‍ കൂടുതലും കറുത്ത ജഴ്‌സി അണിഞ്ഞാവും  യുനൈറ്റഡ് മല്‍സരങ്ങള്‍ക്കിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it