മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങിന് തൊട്ട് മുമ്പ് അറസ്റ്റില്‍
BY swapna en29 Feb 2016 1:46 PM GMT
X
swapna en29 Feb 2016 1:46 PM GMT
[caption id="attachment_53134" align="alignnone" width="400"] ഫോട്ടോ കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്[/caption]
കൊച്ചി: ഇന്ന് പുറത്തിറങ്ങാനിരുന്ന മാംഗോ ഫോണിന്റെ ഉടമകള്‍ കൊച്ചിയില്‍ തട്ടിപ്പിന് അറസ്റ്റിലായി. ആന്റോ അഗസ്റ്റിനും ജോസൂട്ടിയുമാണ് അറസ്റ്റിലായത്. അഞ്ചുമണിക്കായിരുന്നു മലയാളത്തിന്റെ സ്വന്തം മൊബൈല്‍ ഫോണ്‍ എന്ന പേരില്‍ ഫോണിന്റെ ലോഞ്ചിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നാലുമണിക്ക് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കളമശ്ശേരി പോലിസാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിലാണ് അറസ്റ്റ്. നിരവധി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇവര്‍ അടച്ചില്ലെന്ന് പരാതിയുമുണ്ട്. മലയാളത്തിലെ മുന്‍നിര പത്രങ്ങളില്‍ ഇന്ന് മുന്‍ പേജില്‍ മാംഗോ ഫോണിന്റെ പരസ്യം ഉണ്ടായിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT