മഹേഷിന്റെ ജിംസി ചുംബനസമരത്തിന് തയ്യാറെടുക്കുന്നു
BY ajay G.A.G28 Jun 2016 10:06 AM GMT
X
ajay G.A.G28 Jun 2016 10:06 AM GMT
കൊച്ചി : ചുംബനസമരത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ സിനിമ വരുന്നു. വേണു ഗോപന് സംവിധാനം ചെയ്യുന്ന സര്‍വോപരി പാലാകാരന് എന്ന ചിത്രത്തിലാണ് ചുംബനസമരം പശ്ചാത്തലമാകുന്നത്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ അപര്‍ണ ബാലമുരളി ചിത്രത്തില്‍ ചുംബനസമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകയായി വേഷമിടും. ജോസ് കെ മാണി എന്ന പേരുള്ള നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തിലെ ജിംസിക്കു ശേഷം ജൂഡ് ആന്റണിയുടെ പുതിയ ചിത്രമായ 'മുത്തശ്ശിഗദ' യ്ക്ക് ശേഷമാണ് അപര്‍ണ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സര്‍വോപരി പാലാക്കാരന്റെ ഷൂട്ടിങ് ആഗസ്തില്‍ ആരംഭിക്കും.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT