Flash News

മഹാരാഷ്ട്രയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ്  മലയാളിയടക്കം രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടു
X
jawans

മുംബൈ: മഹാരാഷ്ട്രയില്‍ സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ടു  ജവാന്‍മാര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര സ്വദേശി റെനീഷ്  , മലേഗാവ് സ്വദേശി ബാലുഗണപതി എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ജവാന്‍ ഹരീഷ് കുമാറാണ് രണ്ട് ജവാന്‍മാരെ വെടിവച്ച ശേഷം ഭാര്യയെയും പിന്നീട് സ്വയം വെടിയുതിര്‍ക്കുകയും ചെയ്തത്.  ഹരീഷ് കുമാറും ഭാര്യയും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
Next Story

RELATED STORIES

Share it