മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ ജീവനൊടുക്കി
BY Sumeera SMR3 Dec 2015 3:07 AM GMT
Sumeera SMR3 Dec 2015 3:07 AM GMT
മലേഗാവ്: മഹാരാഷ്ട്രയിലെ മലേഗാവ് താലൂക്കില്‍ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഗണേഷ് ഹിമത് ബച്ചവ് (33), മഹേഷ് ബന്‍സിലാല്‍ സോനവാനെ(33), പ്രവിന് ഭതു മഗര്‍(42) എന്നിവരാണ് ജീവനൊടുക്കിയത്.
സോനജ് താക ഗ്രാമത്തിലെ കര്‍ഷകനായ ഗണേഷ് ഹിമത് ബച്ചവിനെ കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഗണേഷ് സാമ്പത്തിക ക്ലേശങ്ങള്‍ നേരിട്ടുവരികയായിരുന്നുവെന്ന് തഹസില്‍ദാര്‍ അമത് പവാര്‍ പറഞ്ഞു.പഡല്ഡെ ഗ്രാമക്കാരനായ മഹേഷ് ബന്‍സിലാല്‍ സോനവാനെ, സോദ്ജ് ഗ്രാമവാസി പ്രവിന് ഭതു മഗര്‍ എന്നിവരെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും സാമ്പത്തിക ബാധ്യതയാല്‍ അസ്വസ്ഥരായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT