Pravasi

മസ്‌കത്തില്‍ മരിച്ചു

മസ്‌കത്തില്‍ മരിച്ചു
X
koduvally obit

കൊടുവള്ളി: കിഴക്കോത്ത് ചളിക്കോട്ടുമ്മല്‍ ശ്രീധരന്‍ മൂത്തേടത്ത് (57) ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. ഭാര്യ: വല്‍സല. മക്കള്‍: അമൃത, ആദര്‍ശ്. മരുമകന്‍: ഹേമേഷ്. സഹോദരങ്ങള്‍: നാരായണന്‍, കരുണന്‍, ബാലന്‍, സത്യന്‍, മീനാക്ഷി, ലക്ഷ്മി, ലീല, ശാന്ത. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് നാട്ടിലെത്തിക്കും.
Next Story

RELATED STORIES

Share it