മഷിപ്രയോഗം: സ്ത്രീ റിമാന്‍ഡില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ മഷിപ്രയോഗം നടത്തിയ സ്ത്രീയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുനില്‍ കുമാറാണു ഭാവന അറോറ എന്ന സ്ത്രീയെ 14 ദിവസം റിമാന്‍ഡ് ചെയ്തത്.
ഡല്‍ഹിയില്‍ നടപ്പാക്കിയ ഗതാഗതനിയന്ത്രണം വിജയിപ്പിച്ചതിനു നന്ദിപറയാന്‍ സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തിനിടെയായിരുന്നു മഷിയേറ്.ഒരുദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷമാണ് സ്ത്രീയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
Next Story

RELATED STORIES

Share it