Flash News

മഴ : തമിഴ്‌നാട്ടില്‍ മരണം അഞ്ചായി



ചെന്നൈ: തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അനകപുളരില്‍ രണ്ടുപേരും കടലൂര്‍, നാഗപട്ടണം ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. തഞ്ചാവൂര്‍ ജില്ലയില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Next Story

RELATED STORIES

Share it