Flash News

മഴ: കോഴിക്കോടും വയനാടും സ്‌കൂളുകള്‍ക്ക് അവധി

മഴ: കോഴിക്കോടും വയനാടും സ്‌കൂളുകള്‍ക്ക് അവധി
X
കോഴിക്കോട്; ഇന്നലെ മുതല്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.കോഴിക്കോട് പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കമാണ് അവധി. വയനാട്ടില്‍ പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്ക്കും.

[caption id="attachment_380595" align="alignnone" width="400"] അതേസമയം, ഇന്ന് നടക്കുന്ന പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.[/caption]
Next Story

RELATED STORIES

Share it