Flash News

മഴയില്‍ റണ്‍വേ കാണാന്‍ കഴിഞ്ഞില്ല: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി.

മഴയില്‍ റണ്‍വേ കാണാന്‍ കഴിഞ്ഞില്ല: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി.
X
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന തെന്നിമാറിയത്.



യാത്രക്കാര്‍ക്ക് പരിക്കില്ല.ലാന്‍ഡിങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it