മഴക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി ചെന്നൈയില്‍
BY ajay G.A.G3 Dec 2015 11:34 AM GMT
X
ajay G.A.G3 Dec 2015 11:34 AM GMT
ചെന്നൈ: കനത്തമഴയില്‍ മുങ്ങിയ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിലെത്തി.
ഇന്ന് ഉച്ചയോടെ ആരക്കോണം നേവല്‍ എയര്‍സ്റ്റേഷനിലെത്തിയ മോഡി അല്പസമയത്തിനകം പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. അതിനിടെ, മഴയ്ക്ക്് അല്പം ശമനം ലഭിക്കുകയും വെയില് ഉറച്ചു തുടങ്ങുകയും ചെയ്തതോടെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ വലിഞ്ഞതായാണ് റിപോര്‍ടുകള്‍. എന്നാല്‍ ചെമ്പരമ്പാക്കം അണക്കെട്ട്് വീണ്ടും മുന്നറിയിപ്പില്ലാതെ തുറന്നുവിടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. മഴക്കെടുതിയില്‍ താറുമാറായ റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT