മഴക്കാല നിര്‍മാണം: കലക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം
BY fousiya sidheek7 Jun 2017 4:22 AM GMT
fousiya sidheek7 Jun 2017 4:22 AM GMT
തിരുവനന്തപുരം: മഴക്കാലമായതിനാല്‍ നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ദുരന്ത പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നിര്‍ദേശം നല്കി. തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ദുരന്തപ്രതിരോധത്തിനു നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മന്ത്രി അറിയിച്ചു. പാങ്ങപ്പാറയിലേതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് മന്ത്രി അതീവ ജാഗ്രതാ നിര്‍ദേശം നല്കി. പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയി ല്‍ മണ്ണിടിഞ്ഞു വീണ് നാലുപേര്‍ മരിക്കാനിടയായ സ്ഥലം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT