മല്‍സരിക്കാനില്ലെന്ന് പി.സി. തോമസ്

മല്‍സരിക്കാനില്ലെന്ന് പി.സി. തോമസ്
X
P-C-Thomas-expelled-from-pa

കോട്ടയം: മല്‍സരത്തില്‍ നിന്നും പിന്‍മാറുന്നതായി പാലാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നും ഇക്കാര്യം എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it