kozhikode local

മല്‍സരഫലം

വടകര: മൃദംഗം,ചെണ്ട, ഗഞ്ചിറ- കെ ഋഷികേശ് (ഗുരുവായൂരപ്പന്‍ കോളജ്), ദേവരാജ് (കാലിക്കറ്റ് ലോ കോളജ്),കെ അനൂപ് (ഗുരുവായൂരപ്പന്‍ കോളേജ്). സംഘഗാനം(ഇന്ത്യന്‍)ആദര്‍ശ് ആന്‍ഡ് ടീം (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), രണ്ട്-എ വി സംഗീത ആന്‍ഡ് ടീം (പ്രൊവിഡന്‍സ് കോളജ്), കെ ആര്‍ സാദിഖ ആന്‍ഡ് ടീം (ഫറൂഖ് കോളജ്) മൂന്ന്- അവന്തിക എസ് കൃഷ്ണ ടീം (മടപ്പള്ളി ഗവ. കോളജ്).
സുഷിരവാദ്യം (പൗരസ്ത്യം)- ലിബിന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), രണ്ട്- വിനീത(ഫാറൂഖ് കോളജ്), നിര്‍മല്‍ ജോസ് (കോടഞ്ചേരി ഗവ.കോളജ് ), മൂന്ന്- മിഥുല്‍ ജോയ് (ഗവ.കോളജ് കോടഞ്ചേരി). മാര്‍ഗം കളി- കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി), പ്രൊവിഡന്‍സ് വുമന്‍സ് കോളജ്), ഗുരുവായൂരപ്പന്‍ കോളജ്).
ശാസ്ത്രീയ സംഗീതം-വിന്ദുജ മേനോന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), ഐശ്വര്യ, (ദേവഗിരി സെ ന്റ് ജോസഫ്‌സ്), മൂന്ന്- എം രശ്മി( കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് താമരശ്ശേരി), ആര്യ.വി (പ്രൊവിഡന്‍സ് കോളജ്), ബിജു ജയന്‍ (പീകെ ആര്‍ട്‌സ് കോളജ് നല്ലളം).
കേരളനടനം-എസ് വി സ്വാതി (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), ഗോപിക ചന്ദ്രന്‍ (ഫാറൂഖ് കോളജ്),മൂന്ന്- അനുശ്രീ പ്രഭാകരന്‍ (നാഷണ്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പാറക്കടവ്),എസ് അശ്വിന്‍ (എസ് എന്‍ഡിപി കോളജ് കൊയിലാണ്ടി). തന്ത്രിവാദ്യം- കെസിവിവേക് (ഫറൂഖ് കോളജ്),എം ടി വിഷ്ണു (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), ഹിമ രതീഷ് (മടപ്പളളി ഗവ. കോളജ്).
പൂരക്കളി-കെ ഷംസുദ്ദീന്‍ ആന്‍ഡ് ടീം (ഫറൂഖ് കോളജ്), സൂരജ് അരുണ്‍ ആന്‍ഡ് ടീം (മലബാര്‍ കോളജ്), കെ അശ്വജ് ആന്‍ഡ് ടീം (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്) പരിചമുട്ടുകളി-ജിഷ്ണു ആന്‍ഡ് ടീം (ഫറൂഖ് കോളജ്), പി വിപിന്‍ ആന്‍ഡ് ടീം (സെന്റ് ജോസഫ്‌സ്), ജസ്വിന്‍ ജോസ് ആന്‍ഡ് ടീം (കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് താമരശ്ശേരി).ശാസ്ത്രീയസംഗീതം-അര്‍ജുന്‍ വിനായക് (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), രണ്ട്- വിവേക് (ഫാറൂഖ് കോളജ് ),വി എ ഹരികൃഷ്ണന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), മൂന്ന്- പി നിഖില്‍ രാജ് (കോടഞ്ചേരി ഗവ.കോളേജ്). കോല്‍ക്കളി- മുഹമ്മദ് ഫഹീം അലി ആന്‍ഡ് ടീം (ജെഡിടി ഇസ്‌ലാം കോളജ് വെള്ളിമാടുകുന്ന്), രണ്ട്-കെ എം കിരണ്‍ (ഫാറൂഖ് കോളജ്), മുഹമ്മദ് ഫൈസല്‍ ആന്‍ഡ് ടീം (എംഎച്ച്ഇഎസ് കോളജ് ചെരണ്ടത്തൂര്‍), മൂന്ന്-ഫവാസ് ആന്‍ഡ് ടീം(എവിഎച്ച് ആര്‍ട്‌സ് കോളജ് മേപ്പയ്യൂര്‍), സിഎച്ച് ഷ്മിന്‍ ആന്‍ഡ് ടീം (മലബാര്‍ കോളജ് മൂടാടി).
ലളിതഗാനം (പെണ്‍)- ജി വിന്ദുജ മേനോന്‍ (ദേവഗിരി കോളേജ്), കെ ആര്‍സാധിക (ഫറൂഖ് കോളജ്), ടി എം മനീഷ് (പ്രൊവിഡന്‍സ് കോളജ്). ലളിതഗാനം (ആണ്‍)- രാഹുല്‍ സത്യനാഥ് (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), ഹരികൃഷ്ണന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജേ്), മൂന്ന്-എന്‍ വി വിനീത് (ഫാറൂഖ് കോളജ്), പി നിഖില്‍ രാജ് (കോടഞ്ചേരി ഗവ. കോളജ്).
മോഹിനിയാട്ടം- എസ് വി സ്വാതി (ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്), എസ് സാന്ദ്ര (മലബാര്‍ ക്രിസ്ത്യന്‍ കോളജ്),മൂന്ന്- ഗോപിക സുരേന്ദ്രന്‍ (ഫറൂഖ് കോളജ്),അനീഷ്മ. എസ് പ്രസാദ്(പ്രൊവിഡന്‍സ് കോളജ്).
സെമി ക്ലാസിക്കല്‍ സംഗീതം- രാഹുല്‍ സത്യനാഥന്‍( ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), കെ വിവേക് ഫാറൂഖ് കോളജ്),രണ്ട്- വി എ ഹരികൃഷ്ണന്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), കെ ആര്‍ സാധിക (ഫാറൂഖ് കോളജ്).
നാടോടിസംഗീതം -രജനേഷ് ആന്‍ഡ് ടീം (ഫാറൂഖ് കോളജ്),രണ്ട്- കെ പി ദൃശ്യാജ്ഞലി ആന്‍ഡ് ടീം (ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്), കെ ടി അതുല്ല്യ ആന്‍ഡ് ടീം (കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാരങ്ങാട്), മൂന്ന്- ഋഷികേശ് ആന്‍ഡ് ടീം (ഗുരുവായൂരപ്പന്‍ കോളജ്). നാടകം- ഗുരുവായൂരപ്പന്‍ കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഫറൂഖ് കോളജ്. മിമിക്രി- ആദില്‍ ജഹാന്‍ (ഫറൂഖ് കോളജ്), പി ധനേഷ് (ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്), രണ്‍ദീപ് രവീന്ദ്രന്‍ (ആര്‍എസ്എം കോളജ്, കൊയിലാണ്ടി).
Next Story

RELATED STORIES

Share it