മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിഎസി ചെയര്മാന്
BY fousiya sidheek3 May 2017 2:30 AM GMT
X
fousiya sidheek3 May 2017 2:30 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ 21 അംഗ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി)യുടെ പുതിയ ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുത്തു. ഏപ്രില്‍ 30ന് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കെ വി തോമസ് പിഎസി അധ്യക്ഷപദവി ഒഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു ഖാര്‍ഗെയെ തിരഞ്ഞെടുത്തത്. ബിജെപിയുടെ അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം കാരണം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു തോമസിന്റെ കാലഘട്ടം. പ്രതിപക്ഷനേതാവ് നേതൃത്വം നല്കുന്ന പിഎസിയില്‍ എന്‍ഡിഎ അംഗങ്ങളാണു ഭൂരിപക്ഷം. പുതിയ കമ്മിറ്റിയില്‍ രണ്ടുപേര്‍ മാത്രമാണു പുതുമുഖങ്ങള്‍. സുഭാഷ് ചന്ദ്ര ബഹേറിയ, റാംശങ്കര്‍ എന്നിവരാണിവര്‍. ഇരുവരും ബിജെപി അംഗങ്ങളാണ്.
Next Story
RELATED STORIES
'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMTവീണ്ടും ഓൺലൈൻ തട്ടിപ്പ്; വളപട്ടണം സ്വദേശിയുടെ 37,000 രൂപ ...
24 April 2024 11:40 AM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMT