മലാപ്പറമ്പ് എ.യു.പി സ്കൂളിന് താഴ് വീണു, ഇനി പഠനം കളക്ടറേറ്റില്‍
BY ajay G.A.G8 Jun 2016 11:55 AM GMT
ajay G.A.G8 Jun 2016 11:55 AM GMT
കോഴിക്കോട് : മലാപ്പറമ്പ് എ.യു.പി സ്കൂളിന് താഴ് വീണു. സ്കൂള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന് തൊട്ടുപിന്നാലെ എഇഒ കെ.എസ് കുസുമം സ്കൂളിലെത്തി അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. സ്കൂളിലെ വിദ്യാര്‍ഥികളെ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിച്ച് പഠനം തുടരാനുള്ള സംവിധാനമൊരുക്കി.
അടച്ചുപൂട്ടുന്ന സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന സംസ്ഥാന മന്ത്രിസഭാ തീരുമാനം വന്നയുടനെ തന്നെ ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെ സ്കൂള്‍ പൂട്ടുകയല്ലാതെ മറ്റുമാര്‍ഗമില്ലാത്ത അവസ്ഥ വരികയായിരുന്നു. കോടതിയുത്തരവുകളുടെ പശ്ചാത്തലത്തില്‍ സ്ക്ൂള്‍ പൂട്ടുന്നത് തടയുകയില്ലെന്ന് സ്കൂള്‍ സംരക്ഷണസമിതി അറിയിച്ചിരുന്നതിനാല്‍ ക്രമസമാധാനപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT