മലയോര മേഖലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കണം: എംപി
BY fousiya sidheek13 Jun 2017 5:42 AM GMT
fousiya sidheek13 Jun 2017 5:42 AM GMT
കോഴിക്കോട്: മഴക്കാലത്തിന്റെ ആരംഭത്തോടെ കോഴിക്കോട് ജില്ലയില്‍ ഡെങ്കിപനി പടര്‍ന്ന് പിടിക്കുന്നു. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഡെങ്കിപനി റിപോര്‍ട്ട് ചെയ്തിട്ടുള്ള കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള മലയോരമേഖലകളിലും മറ്റ് പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ മെഡിക്കല്‍ റസ്‌ക്യു ടീമിനെ നിയോഗിക്കണമെന്നും പനിബാധിത മേഖലകളില്‍ സൗജന്യ റേഷന്‍ വിതരണവും നടത്തണമെന്നാവശ്യപ്പെട്ട് എം കെ രാഘവന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT