മലയോരത്ത് കനത്ത കാറ്റും മഴയും; വ്യാപകനാശം
BY kasim kzm24 May 2018 4:08 AM GMT
kasim kzm24 May 2018 4:08 AM GMT
മുക്കം: ഇന്നലെ വൈകിട്ട് 3 മണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശം. കാറ്റില്‍ മരം വീണ് 7 വീടുകള്‍ക്ക് കാര്യമായ നാശ നഷ്ടമുണ്ടായി. കാരശ്ശേരി കുമാരനെല്ലൂര്‍ തടപ്പറമ്പ് വടക്കെ കുന്നത്ത് ശങ്കരന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി നശിച്ചു.
മുക്കം നഗരസഭയിലെ കല്ലുരുട്ടി മേഖലയില്‍ വ്യാപകമായ നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരം വീണ് പഴയേടത്ത് കുട്ടപ്പന്, പഴയേടത്ത് ബാബു, പഴയടത്ത് രാജു, വളപ്പിന്തൊടിക മുഹമ്മദ്, വളപ്പില്‍ തൊടിക നസീര്‍, പുതുക്കുളങ്ങര ഉണ്ണിമോയി എന്നിവരുടെ വീട് തകര്‍ന്നതിനൊപ്പം വന്‍തോതില്‍ കൃഷിയും നശിച്ചിട്ടുണ്ട്.
കുമ്മായ തൊട്ടിയില്‍ മാനുവല്‍, പഴയേടത്ത് ബേബി, കുമ്മായ തൊട്ടി അവറാച്ചന് എന്നിവരുടെ കൃഷിയും നശിച്ചിട്ടുണ്ട്.
തെങ്ങ്, വാഴ, തേക്ക്, മാവ്, റബര്‍ കൃഷികളാണ് നശിച്ചത്. വാളന്നൂര്‍ ആമിന അന്‍സാറിന്റെ വീടും മരം വീണ് ഭാഗികമായി തകര്‍ന്നു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT