മലയാളി ത്രയങ്ങള്‍ക്കും ജയം
BY sruthi srt15 May 2018 7:09 AM GMT
X
sruthi srt15 May 2018 7:09 AM GMT
ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും ജയം. യു ടി ഖാദര്‍, എന്‍ എ ഹാരിസ്, കെ ജെ ജോര്‍ജ് എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കേരള അതിര്‍ത്തിയിലുള്ള ഉള്ളാള്‍ മണ്ഡലത്തില്‍ വീണ്ടും വിജയിച്ച യു ടി ഖാദര്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
യു ടി ഖാദര്‍. ബിജെപിയിലെ സന്തോഷ് റൈയെയാണ് ഖാദര്‍ പരാജയപ്പെടുത്തിയത്.15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാലാം തവണയും ഖാദര്‍ ജനവിധി നേടിയത്. മുന്‍വര്‍ഷം ഇത് 29,000 ആയിരുന്നു ഭൂരിപക്ഷം. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കെ ജെ ജോര്‍ജ്ജാണ് മറ്റൊരു മലയാളി നേതാവ്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് ഇദ്ദേഹം. കാസര്‍കോട് മേല്‍പ്പറമ്പ് കീഴൂര്‍ സ്വദേശിയായ എന്‍ എ ഹാരിസും മംഗളൂരു ശാന്തിനഗറില്‍ നിന്ന് വിജയിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT