മലയാളി ജവാനെ സഹപ്രവര്ത്തകന് വെടിവെച്ചു കൊന്നു
BY sdq Kappan2 March 2016 7:04 AM GMT
X
sdq Kappan2 March 2016 7:04 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ഗ്യാസ് ആന്റ് പവര്‍ കമ്പനിയിലെ സുരക്ഷ ഉദ്യോഗസ്ഥനും മലയാളിയുമായ സി.ഐ.എസ്.എഫ് ജവാന് പി റനീഷ് (28) സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.
വാക്കു തര്‍ക്കത്തേത്തുടര്‍ന്ന് ഹരീഷ് കുമാര്‍ എന്ന് സി.ഐ.എസ്.എഫ് ജവാനാണ് റിനീഷിനേയും മഹാരാഷ്ട്ര സ്വദേശിയായ എ.എസ്.ഐ ബാലു ഗണപതിയേയും വെടിവെച്ചു കൊന്നത്. ഗര്‍ഭിണിയായ ഭാര്യക്കു നേരെയേയും വെടിയുതിര്‍ത്ത അക്രമി സ്വയം വെടിവെച്ചു. ഇവര്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT