മലയാളി അധ്യാപകന് ദേശീയ ബഹുമതി
BY Sumeera SMR27 April 2016 3:34 AM GMT
Sumeera SMR27 April 2016 3:34 AM GMT
ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ മലയാളി അധ്യാപകന് പുരസ്കാരം. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗവേഷണത്തിനും അക്കാദമിക് നേതൃത്വ പ്രാഗല്ഭ്യത്തിനുമാണ് സര്‍വകലാശാലയിലെ മ്യൂസിയോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. കെ അബ്ദുല്‍ റഹീം 'ലീഡര്‍ഷിപ്പ് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹനായത്.
ഡല്‍ഹി ആസ്ഥാനമായി വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ ഇക്കോണ്സ നല്കുന്ന വാര്‍ഷിക പുരസ്കാരത്തിനാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി മറ്റു 14 പേരോടൊപ്പം അബ്ദുല്‍ റഹീമും അര്‍ഹനായത്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പുതുപ്പറമ്പു സ്വദേശിയായ ഇദ്ദേഹം 25 വര്‍ഷമായി അലിഗഡില്‍ അധ്യാപകനാണ്.

Next Story
RELATED STORIES
ഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT