ഓസ്കറില് വീണ്ടും മലയാളി പൊന്‍തൂവല്‍
BY swapna en29 Feb 2016 1:20 PM GMT
X
swapna en29 Feb 2016 1:20 PM GMT
ലോസ് ആഞ്ചല്‍സ്: റസൂല്‍ പൂക്കുട്ടിക്ക് ശേഷം ഓസ്കറില് വീണ്ടും മലയാളി സാന്നിധ്യം. ഇത്തവണത്ത ഓസ്കറിലെ ഏറ്റവും മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് സാജന് സക്കറിയ എന്ന മലയാളി കഥാപാത്ര ചിത്രീകരണം നടത്തിയ ചിത്രത്തിനാണ്. ഇന്‍സൈഡ് ഔട്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം. ഹോളിവുഡില്‍ ഇതിനകം ഏഴു സിനിമകള്‍ക്ക് കഥാപാത്ര ചിത്രീകരണം നടത്തിയ സാജന് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ്. ഡിസ്നി പിക്സാര്‍ സ്റ്റ്യൂഡിയോയില് ക്യാരക്ടര്‍ സൂപ്പര്‍വൈസറാണ് സാജന്. കോഴിക്കോട് ആര്‍ഇസിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദധാരിയാണ് സാജന്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT