മലയാളികള്‍ ഇറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്ന് വിഎച്ച്പി
BY sruthi srt27 Jun 2018 5:36 AM GMT
X
sruthi srt27 Jun 2018 5:36 AM GMT
ന്യൂഡല്‍ഹി: മലയാളികളുടെ ഭക്ഷണ കാര്യത്തില്‍ ഇടപെടലുമായി വിശ്വ ഹിന്ദു പരിഷത്ത്. കേരളം തീരദേശ സംസ്ഥാനമാണെന്നും ്അതിനാല്‍ മലയാളികള്‍ ഇറച്ചി കഴിക്കുന്നത് നിര്‍ത്തി മല്‍സ്യം കഴിക്കണമെന്നും വിഎച്ച്പി അഖിലേന്ത്യാ പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ കേരള ജനത തയ്യാറാകണമെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ രണ്ട് ദിവസമായി നടന്ന വിഎച്ച്പി ഗവേണിങ് ബോഡി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശുമന്ത്രാലയം രൂപീകരിക്കണമെന്നും അലോക് കുമാര്‍ പറഞ്ഞു. എന്നാല്‍ അലോക് കുമാറിന്റെ അഭിപ്രായത്തിന് എതിരെ മലയാളികള്‍ ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്. മലയാളികളുടെ ഭക്ഷണ കാര്യത്തില്‍ വിഎച്ച്പി ഇേടപെടണ്ടെന്നും അത് തങ്ങല് തീരുമാനിച്ചോളാമെന്നും സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ പറയുന്നു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT