Flash News

മലയാളം സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി സംഘടന

മലയാളം സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി സംഘടന
X


തിരുവനന്തപുരം: മലയാളം സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി സംഘടന രൂപീകരിക്കുന്നു. മഞ്ചു വാര്യര്‍, അഞ്ജലി മേനോന്‍, ബീനാ പോള്‍, റീമ കല്ലിങ്കല്‍, സജിത മഠത്തില്‍, വിധു വിന്‍സെന്റ്, പാര്‍വതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്. സിനിമാ മേഖലയില്‍ ഇതാദ്യമായാണ് വനിതാ സംഘടന രൂപീകരിക്കുന്നത്. വുമണ്‍ കലക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. സംഘടനാ നേതൃത്വം വൈകീട്ട് മുഖ്യമന്ത്രിയെ കാണും.

[related]
Next Story

RELATED STORIES

Share it