മലപ്പുറത്ത് 204 പത്രികകള്‍

മലപ്പുറം: നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്നലെ ജില്ലയില്‍ 76 പേര്‍ കൂടി പത്രിക നല്‍കി. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയ മൊത്തം സ്ഥാനാര്‍ഥികളുടെ എണ്ണം 204 ആയി. ആകെ 305 സെറ്റ് പത്രികകളാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it