മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു
BY midhuna mi.ptk10 May 2018 9:27 AM GMT
X
midhuna mi.ptk10 May 2018 9:27 AM GMT
മലപ്പുറം: മലപ്പുറം കൂട്ടായിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. അരയന് കടപ്പുറം ഇസ്മായിലിനാണ് വെട്ടേറ്റത്. ഇരുകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി പറവണ്ണയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്കു വെട്ടേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയാണു പുതിയ സംഭവമെന്നാണു സൂചന.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT