Breaking News

മലപ്പുറത്ത് സിപിഎം നേതാവിനു വെട്ടേറ്റു

മലപ്പുറത്ത് സിപിഎം നേതാവിനു വെട്ടേറ്റു
X
തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സിപിഎം നേതാവിനു വെട്ടേറ്റു. സിപിഎം ലോക്കല്‍ സെക്രട്ടറി പി കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it