Flash News

മലപ്പുറത്ത് വോട്ടിങ് മെഷീനുകള്‍ തകരാറിലാക്കിയതായി കണ്ടെത്തി

മലപ്പുറം: വ്യാപകമായി വോട്ടെടുപ്പ് തടസ്സപ്പെട്ട മലപ്പുറത്ത് വോട്ടിങ് മെഷീനുകള്‍ തകരാറിലാക്കിയതായി കണ്ടെത്തി. വോട്ടിങ് മെഷീനുകളുടെ  മേല്‍ സെലോടാപ്പു കൊണ്ടും സ്റ്റിക്കര്‍ കൊണ്ടും ഒട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

അതിനിടെ തൃശ്ശൂരിലും വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇവിടെ 62 കേന്ദ്രങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനിലെ തകരാറാണ് വോട്ടിങ് തടസ്സപ്പെടാന്‍ കാരണം
Next Story

RELATED STORIES

Share it